Ana W. Hwang-ൽ നിന്ന് en.news പങ്കിടുന്നു

In his Urbi et Orbi Easter message, Pope Leo XIV greeted the faithful around the world in ten languages. "Happy Easter! Bring the joy of the risen Jesus, who is present among us, to everyone.” Click on the video to hear him in Italian, French, English, German, Spanish, Portuguese, Polish, Arabic, Mandarin Chinese and Latin.

Leo XIV. wünscht den Gläubigen frohe Ostern in zehn Sprachen: Italienisch, Französisch, Englisch, Deutsch, Spanisch, Portugiesisch, Polnisch, Arabisch, Mandarin-Chinesisch und Latein

02:23
93K
ml.news

ജർമ്മനിയുടെ ലാറ്റിൻ അമേരിക്ക ദുരിതാശ്വാസ സംഘടന, "വിവാഹിതരായ വൈദികർ തീർച്ചയാണ്"

ബ്രഹ്മചര്യം ഇല്ലാതാക്കുമെന്നത് "തീർച്ചയാണെന്ന്" ജർമ്മൻ ദുരിതാശ്വാസ സംഘടനയായ Adveniat-ന്റെ തലവൻ ഫാ. മിഖായേൽ ഹൈൻസ് പറയുന്നു.
ഫ്രാൻസിസ് മാർപാപ്പ "എന്നാണ്" വിവാഹിതരായ വൈദികരെ അവതരിപ്പിക്കുക എന്നത് മാത്രമാണ് ചോദ്യമെന്ന് ജർമ്മൻ പത്രം Neues Ruhr-Wort-നോട് (ഫെബ്രുവരി 24) ഹൈൻസ് പറഞ്ഞു. ലാറ്റിൻ അമേരിക്കയ്ക്ക് വേണ്ടിയുള്ള ജർമ്മൻ ബിഷപ്പുമാരുടെ ദുരിതാശ്വാസ സംഘടനയാണ് Adveniat. അവരുടെ വാർഷിക ബജറ്റ് 50 മില്യൺ ഡോളറാണ്.
വത്തിക്കാൻ കിംവദന്തികൾ പ്രകാരം, തന്റെ ആമസോൺ സൂനഹദോസ് പുരോഹിതബ്രഹ്മചര്യം ഇല്ലാതാക്കാനുള്ള നിമിത്തമായി ഫ്രാൻസിസ് മാർപാപ്പ ഉപയോഗിക്കുമത്രേ.
ചിത്രം: Michael Heinz, © Pressefoto Adveniat, #newsNoknyuiezc

45
ml.cartoon

കർദ്ദിനാൾ റോബർട്ട് സാറയെ ഫ്രാൻസിസ് മാർപാപ്പ പലവട്ടം ശാസിക്കുകയും മാറ്റി നിർത്തുകയും ചെയ്തിട്ടുണ്ട്.
ചിത്രം: © gloria.tv, CC BY-ND, #newsMgekhwuthu

80
RAFAEL MEDINA MEDINA

റോമിലെ ഇറ്റലിയിൽ ബിഷപ്പ് ക്ലോഡിയോ ഗട്ടി നടത്തിയ വിശുദ്ധ കുർബാനയ്ക്കിടെ സംഭവിച്ച യൂഖരിസ്റ്റിക് അത്ഭുതം

6 പേജുകൾ
130
Italian Lover

The Scoppio del Carro, Explosion of the Cart, is one of the most amazing Easter Sunday traditions At the Duomo in Florence, a makeshift dove is launched from the church to a cart outside with a pyrotechnic display This tradition stems from the First Crusade, when a Florentine named Pazzino de' Pazzi was one of the first to scale the walls of Jerusalem, being rewarded with flints from the Holy Sepulchre which he then returned with and used for the Easter fire

00:42
167
Franziskaner Weissbier

Why British banks fear Trump could use 'kill …

01:20
5576
giveusthisday

Excellent video with theme that this whole war thing is the reset; with negotiations between China, Black Rock and JP Morgan;youtube.com/watch?v=ghWeoxr0CGs

john333

All star wrestling the NWO creating a new order out of control chaos
Star link in place, digital currency ,depopulation on tracked ,best not least one world religion paganism is being cooked up {golden calf} Social credit
BRAVE NEW WORLD

Lisi Sterndorfer-ൽ നിന്ന് en.news പങ്കിടുന്നു

Cardinal Ernest Simoni, 97, stood beside Pope Leo XIV during the Easter Urbi et Orbi blessing at St. Peter’s Basilica. A survivor of Communist persecution in Albania, he endured years of prison and forced labor. He is known for his fidelity to the Catholic faith and his attachment to traditional liturgy.

Catholic Cardinal Ernest Simoni - sympathetic to the Traditional Mass - alongside Leo XIV in the Urbi et Orbi blessing

53K
mccallansteve

The cardinal is, "sympathetic" to the traditional Mass? How about rather he states the truth; The traditional Mass is infinitely pleasing to God, the Novus Ordo has protestant errors within it and is therefore not.

Lisi Sterndorfer

Thousands of people became Catholic across the United States at the Easter vigil
Mobile archdiocese – 603
Archdiocese of Anchorage-Juneau -200
Diocese of Phoenix – 1600
Diocese Tucson -530
Los angeles=- 8598
Youngstown 300
San Francisco - 700
Duluth 186
Atlanta – 3442
Washington 1755
Lansing – 940
Oklahoma- 1100
Tulsa – 1000
Cleveland – 1000
Orlando -900
Venice – 1072
St Augustine – 1263
Newark – 1701
Kansas City 733
Fort Wayne 787
San diego- 1846
Fort Worth 1550
St Louis – 1000
Richmond- 900
Wichita – 600
Portland – 1600
Nashville -872
Brooklyn – 1200
Cincinatti – 1096
Chicago -1000
Dallas – 2500
Galveston – 3000
Baltomore – 1200
Omaha – 700
Philadelphia -1100
New Orleans – 700
Detroit – 1400
Denver – 770
Shreveport- 257
Duluth – 186
Madison – 360
Greenbay – 175
Milwaukee – 270

ml.news

സാന്ത മാർത്തയിൽ വെച്ച് പാപ്പയുമായുള്ള വിചിത്രമായ കൂടിക്കാഴ്ച

ഒരേ രൂപതയിൽ തന്നെയുള്ള, വെള്ള ഷർട്ട് ധരിച്ച ഒരു സംഘം നവവൈദികർ റോമിലേക്ക് ഒരു തീർത്ഥാടനം നടത്തിയെന്ന് ഫ്രഞ്ച് ബ്ലോഗ് benoit-et-moi.fr അറിയിക്കുന്നു. അവരോട് കാസാ സാന്ത മാർത്തയിൽ വെച്ച് ഉച്ചഭക്ഷണത്തിനും പിറ്റേന്ന് ഫ്രാൻസിസ് മാർപാപ്പയോടൊപ്പം സമൂഹംബലിയിൽ പങ്കെടുക്കാനും അനുവാദം ചോദിച്ചു. ഉച്ചഭക്ഷണ സമയത്ത്, പാപ്പ അവരുടെ അടുത്തേക്ക് ചെല്ലുകയും, "നിങ്ങൾ എവിടെ നിന്നാണ്?" എന്ന് ചോദിക്കുകയും ചെയ്തു. "ഞങ്ങൾ ഇന്ന രൂപതയിൽ നിന്നാണ്", അവർ അഭിമാനത്തോടെ പറഞ്ഞു. എന്നാൽ, നല്ല മാനസികാവസ്ഥയിൽ അല്ലാതിരുന്ന പാപ്പ അതിന് മറുപടി കൊടുത്തത് ഇങ്ങനെയാണ്, "ഓ, അവിടെ ഇപ്പോഴും ധാരാളം വൈദികരുണ്ടല്ലേ. അതിനർത്ഥം അവിടെയൊരു പ്രശ്നമുണ്ട് എന്നതാണ്, വിവേചനാശക്തിയുടെ പ്രശ്‌നം".
നല്ല നടപ്പുകാരൻ എന്ന നിലയിൽ പ്രശസ്തനും എന്നാൽ പ്രതികാരനടപടികളിൽ നിന്ന് സംരക്ഷിക്കപ്പെടാൻ ആഗ്രഹിക്കുകയും ചെയ്യുന്ന ഒരു വൈദികനിൽ നിന്നുമാണ് ഈ വിവരങ്ങൾ ബ്ലോഗിന് ലഭിച്ചത്.
ചിത്രം: © Jeon Han, korea.net, CC BY-SA, #newsVyalmicuwc

64
ml.cartoon

പഴഞ്ചൻ യേശു ക്രിസ്തു.
ചിത്രം: © gloria.tv, CC BY-ND, #newsSwlwgupnhn

113
Novena - Oremus

ELECTRIC scenes at Notre Dame University last night as RECORD numbers of young people became Catholic at the Easter Vigil

00:46
1158
mccallansteve

We must pray that these young people embrace the Catholic faith, whole and entire and don't become cafeteria Catholics.

Dogs are closer to humans than apes

Some dogs do know.

00:35
2207
Father Karl A Claver

Every night I give a Latin blessing to the housekeeper. As soon as I begin the blessing, my dog wakes up from sleep and follows me to my sleeping quarters.

Lazarus Peter Kalamation.com

(Son of} Man's best friend.

Franziskaner Weissbier

Second pilot from downed F-15 jet rescued in Iran

01:42
254
en.news

All Public Easter Liturgies in Dubai Cancelled

Following government directives, public Easter services in Dubai have been cancelled since Good Friday. The regime's excuse is that tensions in the Middle East are escalating.
Dubai has two Catholic parishes - Saint Mary's and Saint Francis of Assisi in Jebel Ali. Both have confirmed the closures on their websites and will remain closed "until further notice".
Saint Mary’s Church is one of the largest Catholic parishes in the world, with around 30,000 members, many of whom are Filipino workers. On Good Friday, many Catholics who had not been informed of the closure were seen praying outside on the pavement instead.
Easter liturgies were only being streamed online.
Bishop Paolo Martinelli, Apostolic Vicar of Southern Arabia, acknowledged worshippers' disappointment at missing Holy Week celebrations.
#newsAfvbsxvwah

1506
Jeffrey Ade

I wish a a happy Easter to our persecuted Catholics every where!

ml.news

"ഞാൻ പാപ്പയോട് സ്വാഭാവികവും ആഴത്തിലുള്ളതുമായ യോജിപ്പിലാണ്"

"ഞാൻ പാപ്പയോട് സ്വാഭാവികവും ആഴത്തിലുള്ളതുമായ യോജിപ്പിലാണ്", അർജന്റീനിയൻ മാസികയായ വിദ നുഎവയോട്, വിശ്വാസതിരുസംഘത്തിന്റെ പുതിയ അദ്ധ്യക്ഷൻ ആർച്ച്ബിഷപ്പ് ലൂയിസ് ലഡാരിയ ഫെറർ പറഞ്ഞു.
ഫ്രാൻസിസ് പാപ്പ കത്തോലിക്ക അനുശാസനങ്ങളോട് ഏതറ്റം വരെ - സ്വാഭാവികവും ആഴത്തിലുള്ളതുമായ - യോജിപ്പ് ഉണ്ട് എന്നാണ് റോമിനെ ഉറ്റു നോക്കുന്നവർ ആവർത്തിച്ചു ചോദിക്കുന്നത്.
ചിത്രം: Luis Ladaria Ferrer, #newsSchtvenpuv

71
ml.cartoon

ക്രിസ്തുവില്ലാതെ ക്രിസ്തുമസ്.
ചിത്രം: © gloria.tv, CC BY-ND, #newsUaptlvrtdj

98
De Profundis

Facial expressions and body language are more revealing than the spin doctors’ narratives. Have you ever seen Trump like this before? US fighter jets shot down, oil prices skyrocketing, no support from NATO countries, allies pulling away... He didn’t see this coming.

00:12
16573
Ad Orientem

yuca2111 Kamela 😡 . Und beten wir für Trump 🙏

Immanuel Kant
Aquinas Wisdom

Meditation

From the descent of Christ to hell we may learn, for our instruction, four things:
1. Firm hope in God.
2. We ought to conceive fear and to rid ourselves of presumption.
3. We ought to be full of care.
4. The fact is for us an example of love.
— St. Thomas Aquinas

1254
Lazarus Peter Kalamation.com

Never seen this explained so clearly: The fear of the Lord protects against presumption.

In Principio

GK Chesterton ~~ The difficulty of explaining 'Why I am Catholic' is that there are ten thousand reasons all amounting to one reason - 'That Catholicism is True'...

117
ml.news

ബെനഡിക്ട് പതിനാറാമനും ഫ്രാൻസിസ് മാർപാപ്പയും തമ്മിൽ തുടർച്ചയില്ല

കത്തോലിക്ക വിഷയങ്ങളെക്കുറിച്ച് സംസാരിക്കാറുള്ള വത്തിക്കാൻ ബാങ്കിന്റെ മുൻ പ്രസിഡന്റ് എത്തൊരെ ഗോത്തി ടെഡെസ്കിയോട് ഇറ്റാലിയൻ പത്രം ഇൽ ജൊർണാലെ ജൂലൈ 24-ന് ചോദിച്ചു, "ഫ്രാൻസിസ് മാർപാപ്പയും ബെനഡിക്ട് പതിനാറാമനും തമ്മിലുള്ള തുടർച്ചയുടെ ഘടകങ്ങൾ എന്തൊക്കെയാണെന്നാണ് താങ്കൾ കരുതുന്നത്?". അദ്ദേഹം മറുപടി നൽകി, "ഒന്നും തന്നെയില്ല".
ചിത്രം: Ettore Gotti Tedeschi, © cro, flickr, CC BY-SA, #newsKqpcqrbxru

76
ml.cartoon

രണ്ട് ലോകങ്ങളുടെ ഏറ്റവും മോശമായ അവസ്ഥ.
ചിത്രം: © gloria.tv, CC BY-ND, #newsNnnoabsiqr

192